Breaking

Thursday, April 4, 2019

സപ്ന ചൗധരിയുടെ പാട്ടിന് തകർപ്പൻ ചുവടുകളുമായി വനിതാ പോലീസുകാർ, വീഡിയോ വൈറൽ

ദില്ലി: യൂണിഫോമിൽ സദസ്സിനെ ഇളക്കി മറിച്ച വനിതാ പോലീസുകാരുടെ നൃത്തം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഓൾ വുണൺ സംബർക്ക് സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുനേ സഹേലി എന്ന പരിപാടിക്കിടെയായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥർ നൃത്തം വെച്ചത്. Read More: ഉത്തർപ്രദേശിൽ കാലിടറി ബിജെപി; ജാട്ട് സമിതി പിന്തുണ പിൻവലിച്ചു, 20 മണ്ഡലങ്ങളിൽ തോൽവി ഉറപ്പ്? സപ്ന ചൗധരിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2G11BC6
via IFTTT