Breaking

Thursday, April 4, 2019

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; എ വിജയരാഘവനെതിരെ സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനുവമായി സിപിഎം. തെരഞ്ഞെടുപ്പ് സമയത്ത് മുന്നണി കണ്‍വീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നു എന്ന അഭിപ്രായമാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല; മണിക്കെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം വിജയരാഘവന്‍റെ പ്രസംഗം രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കി. ഇതിന്

from Oneindia.in - thatsMalayalam News https://ift.tt/2G11qGW
via IFTTT