Breaking

Wednesday, April 3, 2019

പ്രിയങ്കയല്ല സിദ്ദുവാണ് പ്രചാരണത്തിലെ താരം, സിദ്ദുവിനായി മുറവിളി കൂട്ടി സംസ്ഥാനങ്ങൾ, കാരണം ഇതാണ്

ദില്ലി: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നത് കോൺഗ്രസ് അണികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. സഹോദരൻ രാഹുൽ ഗാന്ധി മുന്നിൽ നിന്ന് നയിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്തേകാൻ ഒടുവിൽ പ്രിയങ്കാ ഗാന്ധി എത്തുകയായിരുന്നു. നിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തെടുത്ത ബ്രഹ്മാസ്ത്രമായിരുന്നു പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിനാണ് പ്രഥമ പരിഗണന നൽകുന്നതെങ്കിലും തിരഞ്ഞെടുപ്പിനായി പ്രിയങ്കാ ഗാന്ധിയും എത്തണമെന്ന ആവശ്യം മിക്ക സംസ്ഥാന

from Oneindia.in - thatsMalayalam News https://ift.tt/2uIYxDW
via IFTTT