Breaking

Wednesday, April 3, 2019

'ഗാന്ധിയല്ല 'ഗണ്ഡി'! മതം പറഞ്ഞ് ആക്ഷേപം.. ചാനല്‍ ചര്‍ച്ചയില്‍ കത്തിക്കയറി ടിജി മോഹന്‍ ദാസ്! വീഡിയോ

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ജാതിയും മതവുമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നത്. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക് പോയതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. 'സുരേഷ് ഗോപി മോദിയുടെ അടിമയാണ്, അവസരവാദി' ഭിത്തിയിലൊട്ടിച്ച് കുറിപ്പ്.. വൈറല്‍ ഇന്ദിരയും രാഹുലും നെഹ്റു കുടുംബത്തില്‍ ഉള്ളവരാണെന്നും ഗാന്ധി എന്ന പേര് ചേര്‍ത്ത് രാജ്യത്തെ

from Oneindia.in - thatsMalayalam News https://ift.tt/2WHa1nw
via IFTTT