Breaking

Wednesday, April 3, 2019

വയനാട്ടിൽ രാഹുൽ ഗാന്ധിയെ വീഴ്ത്താൻ പുതിയ തന്ത്രം! തിരുവനന്തപുരത്ത് നിന്ന് ഇടതിന്റെ അപരൻ!

കല്‍പ്പറ്റ: സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് പോരില്‍ ഇടതുപക്ഷത്തിന് വീറും വാശിയും ഏറിയിരിക്കുകയാണ്. ഇടത് നേതാക്കള്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും രൂക്ഷമായി കടന്നാക്രമിക്കാന്‍ തന്നെ തുടങ്ങിയിരിക്കുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് ഇടതുപക്ഷം. വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത് ജയിക്കാനാണ് എന്നാണ് പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ വയനാട്ടില്‍ രാഹുലിനെ

from Oneindia.in - thatsMalayalam News https://ift.tt/2WB9gwi
via IFTTT