Breaking

Wednesday, April 3, 2019

ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!

ദില്ലി: ഒമർ അബ്ദുള്ളക്ക് മറുപടിയുമായി ബിജെപി അംഗവും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ജമ്മു കശ്മീരിന് പ്രത്യേക പധവി വേണമെന്ന അഭിപ്രായത്തിനായിരുന്നു ഗംഭീറിന്റെ മറുപടി. ജമ്മുകശ്​മീരിന്​ പ്രത്യേക പ്രധാനമന്ത്രി  വേണമെന്ന്​ അബ്​ദുല്ല പറയുകയാണെങ്കിൽ പന്നികൾ ഇവിടെ നിന്ന്​ പറക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നായിരുന്നു ഗംഭീറിന്റെ മറുപടി. അധിക തുക ഈടാക്കി ആവശ്യക്കാര്‍ക്ക് ചെറിയ കുപ്പിയില്‍ മദ്യവില്‍പന, പ്രധാന വില്‍പന

from Oneindia.in - thatsMalayalam News https://ift.tt/2uGYd8P
via IFTTT