Breaking

Wednesday, April 3, 2019

ഉത്തർപ്രദേശിലെ പ്രതിമ നിർമ്മാണം; ജനഹിതം മാനിച്ചെന്ന് മായാവതി, കോടതിയിൽ സത്യവാങ്മൂലം!

ദില്ലി: ഉത്തർപ്രദേശിലെ പ്രതിമ നിർമ്മാണത്തെ ന്യായീകരിച്ച് ബിഎസ്പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി. രാഷ്​ട്രീയ നേട്ടം ലക്ഷ്യമിട്ട്​ പൊതുപണം ദുരുപയോഗം ചെയ്തും നിയമം ലംഘിച്ചുമാണ്​ പ്രതിമകൾ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി സമ്ർപ്പിച്ച പൊതുപ താൽപ്പര്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ പന്നികൾ പറക്കണം!!മായാവതിയുടെയും അവരുടെ പാർട്ടി ചിഹ്​നമായ

from Oneindia.in - thatsMalayalam News https://ift.tt/2WL5el7
via IFTTT