Breaking

Wednesday, April 3, 2019

വര്‍ഷം 15 ലക്ഷം തൊഴിലവസരം, 5 വര്‍ഷം കൊണ്ട് 98 ശതമാനം വാഗ്ദാനങ്ങളും പാലിച്ചു

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പാര്‍ട്ടികളു പ്രകടന പത്രിക ഇറക്കുന്ന തിരക്കിലാണ്. എന്നാല്‍ ബിജെപി സ്വന്തം പ്രകടന പത്രിക ഇറക്കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനമാണ് ഇതില്‍ വിലയിരുത്തിയിരിക്കുന്നത്. ഗംഭീര പ്രകടനമെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത് പോലും മോദി

from Oneindia.in - thatsMalayalam News https://ift.tt/2WH9pOK
via IFTTT