Breaking

Thursday, April 18, 2019

' ശബരിമല അരവണ കൗണ്ടറില്‍ വിസ്പര്‍ വില്‍ക്കും'.. കമന്‍റ് വ്യാജമെന്ന് വെളിപ്പെടുത്തി എസ്എഫ്ഐ നേതാവ്

ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പത്തനംതിട്ട മണ്ഡലത്തില്‍ നടക്കുന്നത്. ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ച് യുഡിഎഫും അട്ടിമറിക്കായി എല്‍ഡിഎഫും മണ്ഡലത്തില്‍ പൊരുതുമ്പോള്‍ ശബരിമല വോട്ടാകും എന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പുറത്തുവന്ന സര്‍വ്വേകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെങ്കിലും എന്‍ഡിഎ ഇവിടെ മുന്നേറ്റം നേടുമെന്നാണ് പ്രവചിക്കുന്നത്. 'പ്രിയങ്ക VS മോദി? പ്രിയങ്കയ്ക്ക് പിന്നാലെ റോബേര്‍ട്ട് വധ്രയും.. മറുപടി ഇങ്ങനെ

from Oneindia.in - thatsMalayalam News http://bit.ly/2IqQqEX
via IFTTT