Breaking

Thursday, April 18, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് ദേശീയ നേതാക്കളും ഇന്ന് സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും. രാത്രി എട്ടു മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികള്‍ യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗാതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ്

from Oneindia.in - thatsMalayalam News http://bit.ly/2XlQF7G
via IFTTT