Breaking

Thursday, April 18, 2019

കൊല്ലത്ത് യുഡിഎഫിന് വോട്ട് മറിക്കാന്‍ ബിജെപിക്കുള്ളില്‍ ശ്രമം; പ്രതിഷേധവുമായി പാര്‍ട്ടി അണികള്‍

കൊല്ലം: ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന കൊല്ലത്തെ മത്സരഫലം ഇത്തവണ പ്രവചാനാതീതമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള കൊല്ലം മണ്ഡലം തിരികെ പിടിക്കാന്‍ കെഎന്‍ ബാലഗോപാല്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസ് ദേശീയ നേതാക്കളും ഇന്ന് സംസ്ഥാനത്ത് എത്തും മറുവശത്ത്

from Oneindia.in - thatsMalayalam News http://bit.ly/2XqCkHl
via IFTTT