Breaking

Thursday, April 4, 2019

സ്വർണ വിലയിൽ കുറവ്

ഇന്ന് സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,935 രൂപയും പവന് 240 രൂപ കുറഞ്ഞ് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില.

ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.



from Anweshanam | The Latest News From India https://ift.tt/2TTFrVK
via IFTTT