Breaking

Friday, April 19, 2019

ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിച്ച് വീണ ജോർജ്, തിരിച്ചടിച്ച് വിനു വി ജോൺ! വീണ പറഞ്ഞതെല്ലാം തെറ്റ്!

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- എഎസഡ് റിസര്‍ച്ച് പാര്‍ട്ണര്‍ സര്‍വ്വേ പ്രവചിച്ചത് കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കും എന്നാണ്. ഏഷ്യാനെറ്റിന്റെ സര്‍വ്വേയില്‍ ഏറ്റവും ശ്രദ്ധ നേടിയത് പത്തനംതിട്ട മണ്ഡലത്തിലെ പ്രവചനം ആയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാമതാകും എന്നായിരുന്നു പ്രവചനം. ഏഷ്യാനെറ്റിന്റെ കണ്ടെത്തലിനെ നിശിതമായി വിമര്‍ശിച്ച് വീണ രംഗത്ത് വരികയും ചെയ്തു. 2016ല്‍ ഏഷ്യാനെറ്റ് നടത്തിയ

from Oneindia.in - thatsMalayalam News http://bit.ly/2DxAMDZ
via IFTTT