Breaking

Thursday, April 4, 2019

കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

നെയ്യാറ്റിൻകര: കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. അതിയന്നൂർ വലയവിളാകത്ത് ബാകൃഷ്ണന്റെ വീട്ടിലാണ് സംഭവം. തകര മേൽക്കൂര ചൂടായത് മൂലം താപനില ഉയർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ബാലകൃഷ്ണനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികൾ സ്ഫോടന ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.

from Oneindia.in - thatsMalayalam News https://ift.tt/2OMwjBD
via IFTTT