Breaking

Sunday, April 28, 2019

വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍

ഓര്‍മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍. വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓര്‍മയില്‍ ഒരു ശിശിരം. വിഷ്ണുരാജ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ദീപക്, ബേസില്‍, സുധീര്‍ കരമന, പാര്‍വതി, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.



from Anweshanam | The Latest News From India http://bit.ly/2GC6HDO
via IFTTT