Breaking

Sunday, April 28, 2019

ജ​മ്മു​ കാശ്‌മീരിൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച

ശ്രീ​ന​ഗ​ര്‍: ജ​മ്മു​ കാശ്‌മീരിൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ഞ്ഞു​വീ​ഴ്ച മൂ​ലം റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. പീ​ര്‍ കി​ ഗ​ലി​യി​ലെ മു​ഗ​ള്‍ റോ​ഡ് അ​ട​ക്കം നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ മ​ഞ്ഞു​ക​ട്ട​ക​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്.



from Anweshanam | The Latest News From India http://bit.ly/2V2hJMs
via IFTTT