Breaking

Sunday, April 28, 2019

ബി എന്‍ ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ‘ഗ്രാമവാസീസ്’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

'ഗ്രാമവാസീസ്' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ബി എന്‍ ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഏറ്റവും പിതിയ ചിത്രമാണ് ഗ്രാമവാസീസ് .  നിതിന്‍ നാരായണന്‍ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു .

ചിത്രത്തിന്റെ ഛായാഗ്രാഹണം രഞ്ജിത് മുരളിയും എഡിറ്റിംഗ് സുഹാസ് രാജേന്ദ്രനും നിര്‍വഹിക്കുന്നു. ഹൈ ഹോപ്പ്സ് ഫിലിം ഫാക്ടറി ചിത്രം തിയേറ്ററില്‍ എത്തിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2ZGIOna
via IFTTT