Breaking

Friday, April 19, 2019

ഞാന്‍ മോദിയുടെ ആരാധകനെന്ന് സാബുമോന്‍; സിപിഎം വേദിയില്‍ വ്യത്യസ്ത പ്രസംഗം, കാരണമുണ്ട്

തലശേരി: സിപിഎം വേദിയില്‍ പ്രസംഗിച്ച സാബുമോന്‍ പറഞ്ഞു, ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്ന്. വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണ് കഴിഞ്ഞദിവസം തലശേരിയില്‍ നടന്നത്. വടകര മണ്ഡലം ഇടതുസ്ഥാനാര്‍ഥി പി ജയരാജന് വേറ്റുമ്മലില്‍ നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു സാബുമോന്റെ പ്രസംഗം. സിപിഎം വേദിയില്‍ നിന്ന് മോദിയെ പിന്തുണച്ച് സംസാരിക്കാന്‍ സാബുമോന് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിക്കാന്‍ വരട്ടെ.

from Oneindia.in - thatsMalayalam News http://bit.ly/2Do8jA6
via IFTTT