Breaking

Friday, April 19, 2019

എല്‍ഡിഎഫിന് ആധിപത്യം പ്രവചിച്ച് പുതിയ സര്‍വെ ; 13 സീറ്റുകള്‍ വരെ നേടാം, ബിജെപി ഇത്തവണയും നിരാശരാവും

തിരുവനന്തപുരം: ലോക്സഭ തിര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതുപക്ഷ ക്യാമ്പുകള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ സര്‍വെ ഫലം. ഇതുവരേയുള്ള ഭൂരിപക്ഷം സര്‍വേകളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കുമെന്നാണ് സിവില്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഡെമോക്രാറ്റിക് അസേര്‍ഷന്‍ (സിഡി) സര്‍വെ ഫലം വ്യക്തമാക്കുന്നത്. ഇത്തവണ ബിജെപിക്ക് 180 സീറ്റ് പോലും കിട്ടില്ലെന്ന് പാര്‍ട്ടി എംപി സുബ്രഹ്മണ്യന്‍ സ്വാമി ഇതര

from Oneindia.in - thatsMalayalam News http://bit.ly/2VSj7Op
via IFTTT