Breaking

Friday, April 19, 2019

Lok sabha election 2019: മൂന്നാം ഘട്ടത്തിനൊരുങ്ങി രാജ്യം; പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടിലേക്ക്

ദില്ലി; ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പുകളിലാണ് രാഷ്ട്രീയ പാർട്ടികൾ. 23ാം തീയതിയാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികളും അണികളും. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. മാനന്തവാടിയിലെ പൊതുയോഗത്തിൽ പ്രിയങ്ക സംസാരിക്കും. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച് സൈനികൻ

from Oneindia.in - thatsMalayalam News http://bit.ly/2VT8QRR
via IFTTT