Breaking

Friday, April 26, 2019

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഒഡീഷയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മോഹ്‌സിനെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഉത്തരവ് ഉണ്ടാകും വരെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളൊന്നും ചെയ്യേണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കര്‍ണാടക ഗവണ്‍മെന്റിനോട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും

from Oneindia.in - thatsMalayalam News http://bit.ly/2UUH5fr
via IFTTT