Breaking

Friday, April 26, 2019

10 മുതല്‍ 14 സീറ്റില്‍ വരെ വിജയമുറപ്പ്; 3 സീറ്റുകളില്‍ ഇഞ്ചോടിഞ്ച്, സിപിഎം കണക്ക്കൂട്ടലുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ ജയസാധ്യതകള്‍ വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ചില മണ്ഡലങ്ങളില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്ന് ആരോപണങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. വോട്ടെടുപ്പിനെ കുറിച്ച് മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ടും പാര്‍ട്ടി ചര്‍ച്ച ചെയ്യും. മുണ്ടിന്‍റെ കരയെങ്കിലും നോക്കു, സെല്‍ഫി എടുത്ത ആളെയും വെട്ടിമാറ്റി, അനില്‍ അക്കരക്കെതിരെ പ്രസേനന്‍ 12 മണ്ഡലങ്ങളിലെങ്കിലും

from Oneindia.in - thatsMalayalam News http://bit.ly/2GAUa3o
via IFTTT