Breaking

Friday, April 26, 2019

പത്തനംതിട്ടയില്‍ സുരേന്ദ്രന് 27,000 ത്തിന്‍റെ ഭൂരിപക്ഷം, കൂടുതല്‍ ഭൂരിപക്ഷം ആറന്‍മുളയില്‍: എന്‍ഡിഎ

പത്തനംതിട്ടയില്‍ ഇത്തവണ ബിജെപിക്ക് ഉയര്‍ന്ന പ്രതീക്ഷയാണ്. ശബരിമല വിഷയമാണ് മണ്ഡലത്തിലെ പോളിങ്ങ് ഉയര്‍ന്നതിന് കാരണമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യാനെത്തിയെന്നതും ബിജെപിയുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്. ഫലം അറിയാന്‍ 23 വരെ കാത്തിരിക്കണമെങ്കിലും ഇതിനോടകം തന്നെ മുന്നണികള്‍ കൂട്ടിക്കിഴിക്കലുകള്‍ തുടങ്ങി കഴിഞ്ഞു. മണ്ഡലത്തില്‍ കെ സുരേന്ദ്രന് അനുകൂലമാണ് കാര്യങ്ങള്‍ എന്നാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി

from Oneindia.in - thatsMalayalam News http://bit.ly/2GGAGKG
via IFTTT