Breaking

Wednesday, April 3, 2019

സുമിത്രാ മഹാജനും പുറത്തേക്ക്; ബിജെപി പരിപാടിയില്‍ നിന്ന് വിട്ടുനിന്നു, കടുത്ത അതൃപ്തി

ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലം എന്നാല്‍ ബിജെപി നേതാവ് സുമിത്രാ മഹാജനാണ്. കഴിഞ്ഞ 30 വര്‍ഷത്തോളമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെ നിറസാന്നിധ്യമാണ് ഈ മഹിളാ രത്‌നം. ലോക്‌സഭയിലേക്ക് കൂടുതല്‍ തവണ തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് ഇവര്‍. എട്ട് തവണയാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് ജയിച്ചത്. ഏറ്റവും കൂടുതല്‍ കാലം ലോക്‌സഭാംഗമായ വനിത എന്ന ബഹുമതിയും

from Oneindia.in - thatsMalayalam News https://ift.tt/2WCStJ2
via IFTTT