Breaking

Thursday, April 4, 2019

24 മണിക്കൂറും മോദിയും ബിജെപിയും, ഉടമയും പണസ്രോതസ്സും അജ്ഞാതം, വെട്ടിലായി നമോ ടിവി!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സംപ്രേഷണം ആരംഭിച്ച നമോ ടിവി വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടികളും ബിജെപി അനുകൂല പരിപാടികളും മാത്രം സംപ്രേഷണം ചെയ്യുന്ന ചാനലാണ് നമോ ടിവി. ആം ആദ്മി പാര്‍ട്ടി അടക്കം കഴിഞ്ഞ ദിവസം നമോ ടിവിക്ക് എതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ

from Oneindia.in - thatsMalayalam News https://ift.tt/2OMdVZv
via IFTTT