Breaking

Thursday, April 18, 2019

“ഇതൊക്കെ ആരാണ് വിശ്വസിക്കുന്നത്?”, പ്രധാന മന്ത്രിക്കെതിരെ വിജയ്മല്യയുടെ ട്വീറ്റ് വീണ്ടും

സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി മുംബൈ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്ന വ്യക്തിയാണ് മല്യ. കഴിഞ്ഞ ഓഗസ്റ്റില്‍ പാസാക്കിയ സാമ്പത്തിക കുറ്റവാളികള്‍ക്കെതിരായ നിയമം അടിസ്ഥാനമാക്കിയാണ് നടപടി. ഈ നിയമപ്രകാരം നടപടി നേരിടുന്ന ആദ്യ വ്യവസായിയാണ് മല്യ.

The post “ഇതൊക്കെ ആരാണ് വിശ്വസിക്കുന്നത്?”, പ്രധാന മന്ത്രിക്കെതിരെ വിജയ്മല്യയുടെ ട്വീറ്റ് വീണ്ടും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2IxtlAP
via IFTTT