Breaking

Thursday, April 18, 2019

ഇടത് മേല്‍ക്കൈ പ്രവചിച്ച് സമകാലിക മലയാളം; അഞ്ചിടത്ത് ഇടതും മൂന്നിടത് യുഡിഎഫും ഉറപ്പ്; ചാഞ്ചാടുന്ന 12ല്‍ ആറ് ഇടത് മുന്‍തൂക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം പ്രവചിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള സമകാലിക മലയാളത്തിന്റെ വിലയിരുത്തല്‍. പ്രസക്തമായ നിരീക്ഷണങ്ങളും വസ്തുതകളും സമകാലിക മലയാളം മുന്നോട്ടുവെക്കുന്നുണ്ട്. മുഴുവന്‍ മണ്ഡലങ്ങളിലും സഞ്ചരിച്ച് തെരഞ്ഞെടുപ്പിന്റെ സ്പന്ദനം മനസിലാക്കിയാണ് സമകാലിക മലയാളം ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മോദിയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം എങ്ങനെ? രാജ്യത്തിന് നേട്ടമോ കോട്ടമോ? വിലയിരുത്തല്‍ ഇവിടെ വായിക്കാം. ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍ഗോഡ് എന്നീ അഞ്ചുമണ്ഡലങ്ങളില്‍ വ്യക്തമായ ഇടത് മുന്‍തൂക്കം. കൊല്ലം, മലപ്പുറം, വയനാട് എന്നീ […]

The post ഇടത് മേല്‍ക്കൈ പ്രവചിച്ച് സമകാലിക മലയാളം; അഞ്ചിടത്ത് ഇടതും മൂന്നിടത് യുഡിഎഫും ഉറപ്പ്; ചാഞ്ചാടുന്ന 12ല്‍ ആറ് ഇടത് മുന്‍തൂക്കം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Dk9UqV
via IFTTT