Breaking

Wednesday, April 3, 2019

ദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്.... രാഹുല്‍ ഗാന്ധിയുടെ അമ്പരിപ്പിക്കുന്ന പ്രസ്താവന ഇങ്ങനെ

ദില്ലി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വീണ്ടും സസ്‌പെന്‍സ് ഉണ്ടാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വീണ്ടും ആകാംക്ഷ ഉണര്‍ത്തുന്നത്. അതേസമയം സഖ്യം യാഥാര്‍ത്ഥ്യമാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധി സഖ്യത്തിനെതിരാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്കിനെ പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഉത്തരവാദിത്ത ബോധമില്ലാതെയാണ്

from Oneindia.in - thatsMalayalam News https://ift.tt/2uKtGXU
via IFTTT