Breaking

Wednesday, April 3, 2019

മോദിയുടെ ആളില്ലാത്ത റാലി! 'കട്ട ഫ്ളോപ്പ്' ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ്.. ട്വിറ്ററില്‍ വൈറല്‍

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മതപരമായ പരാമര്‍ശത്തില്‍ മോദിക്ക് മേല്‍ ശക്തമായ വിമര്‍ശനമാണ് വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നത്. മോദിയെ പറപ്പിച്ച് രാഹുല്‍.. ചുണയുണ്ടേല്‍ സംവാദത്തിന് വരൂ.. ഹിറ്റായി വീഡിയോ എന്നാല്‍ മോദിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2WH992e
via IFTTT