Breaking

Friday, April 26, 2019

ഡ്രൈവര്‍മാരുടെ മൊബൈല്‍ ഉപയോഗം അപകട നിരക്ക് നാലിരട്ടിയായി കൂട്ടുന്നു; ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്

ദില്ലി: യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ അപകടമുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ടെക്‌സ്റ്റ് മെസേജ് അയക്കുന്നത് കൂടുതല്‍ അപകടകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഹാന്‍ഡ്‌സ് ഫ്രീ ഡിവൈസുകള്‍ ഹാന്‍ഡ് ഫോണുകളേക്കാള്‍ സുരക്ഷിതമാണെന്ന് കാണിക്കാന്‍ യാതൊരു തെളിവും ഇല്ല. ഡ്രൈവിംഗിനിടെയുണ്ടാകുന്ന ഏത് തരത്തിലുള്ള അശ്രദ്ധയും അപകട സാധ്യത വര്‍ദ്ധിപ്പിക്കും. "ആരാണ് പിണറായി, രാഷ്ട്രീയ

from Oneindia.in - thatsMalayalam News http://bit.ly/2UY8uNx
via IFTTT