Breaking

Friday, April 26, 2019

\"ആരാണ് പിണറായി, രാഷ്ട്രീയ യജമാനനോ, കാലം തെറ്റി പിറന്ന പ്രജാപതിയോ?\" രൂക്ഷ വിമർശനം

അഴിക്കോട്: പോളിംഗ് ശതമാനം ഉയർന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെഎം ഷാജി എംഎൽഎ. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയോ അതോ കേരളത്തിലെ പൊതുജനങ്ങളെ മുഴുവൻ അടിമകളാക്കിയ രാഷ്ട്രീയ യജമാനനാണോയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെഎം ഷാജി ചോദിക്കുന്നു. Read More: രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍! പ്രതീക്ഷയാണ്

from Oneindia.in - thatsMalayalam News http://bit.ly/2GuhPCs
via IFTTT