Breaking

Wednesday, April 3, 2019

മണിപ്പൂരില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി 4 കക്ഷികള്‍; ത്രിപുരയിലും കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം

ഇംഫാല്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ രജിസ്ട്രേഷന്‍ ബില്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കം എങ്ങനെയാണ് ബാധിക്കുകയെന്ന ആശങ്ക ബിജെപിക്കുണ്ട്. ബില്ലില്‍ ബിജെപി തുടരുന്ന കര്‍ക്കശ നിലപാടില്‍ സഖ്യകക്ഷികളില്‍ പലരും അസംതൃപ്തരാണ്. ന്യൂനപക്ഷ പ്രീണന പ്രചരണം; രാഹുലിന്‍റെ ഏഴയലത്ത് പോലും ഏല്‍ക്കില്ല; രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു ഇതിന് പുറമെ

from Oneindia.in - thatsMalayalam News https://ift.tt/2uJSejw
via IFTTT