തലച്ചോറിനും തലയോട്ടിയിലും പരുക്കേറ്റ കുട്ടിയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതര അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചകുട്ടി ടെറസിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റതെന്നാണ് പിതാവ് പൊലീസിനെയും ആശുപത്രി വൃത്തങ്ങളെയും അറിയിച്ചത്.
The post ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്നുവയസുകാരന്‍ മരിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2KO2Zwb
via IFTTT