Breaking

Friday, April 19, 2019

കോണ്‍ഗ്രസിന്റെ 1000 വീട് പദ്ധതി പരാജയം, 50 വീടുപോലും നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപണം

1000 വീട് പദ്ധതി പ്രകാരം കണ്ണൂരില്‍ രണ്ട് വീട് നിര്‍മിച്ചു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ രണ്ട് വീടുകളും നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു

The post കോണ്‍ഗ്രസിന്റെ 1000 വീട് പദ്ധതി പരാജയം, 50 വീടുപോലും നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപണം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2VdfPIh
via IFTTT