Breaking

Wednesday, April 10, 2019

യുപിയില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യകക്ഷി..... ഭീം ആര്‍മി സഹാരണ്‍പൂരില്‍ കോണ്‍ഗ്രസിനൊപ്പം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മായാവതിക്കും മഹാസഖ്യത്തിനും വന്‍ തിരിച്ചടി. കോണ്‍ഗ്രസിന് അപ്രതീക്ഷിത പിന്തുണയുമായി എത്തിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടിയായ ഭീം ആര്‍മി. യുപിയില്‍ മായാവതിയേക്കാള്‍ ശക്തമായ വോട്ടുബാങ്ക് ചന്ദ്രശേഖര്‍ ആസാദിനൊപ്പമുണ്ട്. ഇത് മഹാസഖ്യത്തിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയാണ്. അതേസമയം മായാവതിയുമായി ഇടഞ്ഞാണ് ആസാദ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ബിജെപിയുടെ ഏജന്റെന്നാണ് മായാവതി ചന്ദ്രശേഖര്‍ ആസാദിനെ വിളിച്ചത്. ഇതോടെ സംസ്ഥാനത്ത്

from Oneindia.in - thatsMalayalam News http://bit.ly/2UaVbUt
via IFTTT