റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ കോടതി ബുധനാഴ്ച വിധി പറയും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തുടങ്ങുന്നതിന് ഒരു ദിവസം മുന്നേയാണ് കോടതി വിധി പറയുന്നത്. മാണിയുടെ സംഭാവനകൾ എക്കാലത്തും അനുസ്മരിക്കപ്പെടും; അനുശോചനമറിയിച്ച് മോദിമോഷണം പോയവയെന്നും സവിശേഷ സ്വഭാവമുള്ളവയെന്നും കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന റഫാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കണോ എന്നീ രണ്ട് കാര്യത്തിലാണ് ബുധനാഴ്ച വിധി
from Oneindia.in - thatsMalayalam News http://bit.ly/2Z3hNKg
via IFTTT
Wednesday, April 10, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
റാഫേൽ; 'രേഖകൾ മോഷണം പോയവ', പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമോയെന്ന് ബുധനാഴ്ച അറിയാം...
റാഫേൽ; 'രേഖകൾ മോഷണം പോയവ', പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമോയെന്ന് ബുധനാഴ്ച അറിയാം...
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News