Breaking

Wednesday, April 10, 2019

മാണി സാറിന് വിട; ഇന്ന് കോട്ടയത്തും തിരുനക്കര മൈതാനിയിലും പൊതുദർശനം, സംസ്കാരം വ്യാഴാഴ്ച

പാലാ: അന്തരിച്ച കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തേയ്ക്ക് കൊണ്ടുപോകും. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ കോട്ടയത്തേയ്ക്ക് കൊണ്ടുപോകും. പത്തര മുതൽ കേരളാ കോൺഗ്രസ് ആസ്ഥാനത്ത് മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപ യാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടുപോകും. തിരുനക്കരയിലെ പൊതുദർശനത്തിന്

from Oneindia.in - thatsMalayalam News http://bit.ly/2Z3hRtu
via IFTTT