Breaking

Friday, April 26, 2019

ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ

കോഴിക്കോട്: കാര്‍ക്കശ്യ സ്വഭാവത്തിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായപ്പോഴും ഏറെ 'ഹേറ്റേഴ്‌സിനെ' സമ്പാദിച്ചിട്ടുണ്ട് പിണറായി വിജയന്‍. അതേസമയം പ്രളയകാലത്തെ ഇടപെടലുകളിലൂടെയും ശബരിമല വിഷയത്തിലെ ഉറച്ച നിലപാടുകളിലൂടെയും അതേ 'ഹേറ്റേഴ്‌സിന്റെ' കയ്യടിയും വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് പ്രതികരണം തേടാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി മുഖ്യമന്ത്രി പ്രതികരിച്ചത് പുതിയ വിവാദമായിരിക്കുകയാണ്. മൈക്കുമായി ചെന്ന

from Oneindia.in - thatsMalayalam News http://bit.ly/2UUGSJb
via IFTTT