'ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു'വിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചത്രമാണ് ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു. ഒന്ന് നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ചലച്ചിത്രകാരന്റെ വേഷമാണ് നായകനായ ടൊവിനോക്കുള്ളത്.
അനു സിത്താരയാണ് നായിക. സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം. സംഗീതം ബിജിബാല്‍. മധു അമ്ബാട്ടിന്റെതാണ് ക്യാമറ. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
from Anweshanam | The Latest News From India https://ift.tt/2U7J9QF
via IFTTT