ഹെല്‍ ബോയി ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. നീല്‍ മാര്‍ഷല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെല്‍ ബോയി. ചിത്രം ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും.
ഡേവിഡ്, മില്ല, സാഷ, ഡാനിയല്‍, തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരു അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് ഹെല്‍ ബോയി. ചിത്രത്തിന്‍റെ മൂന്നാം ഭാഗമാണിത്. 2004-ലും, 2008-ലുമാണ് ആദ്യ രണ്ട് ഭാഗങ്ങള്‍ റിലീസ് ചെയ്തത്. ലോറന്‍സും, മൈക്കും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2YG6YOq
via IFTTT