Breaking

Monday, April 1, 2019

കുടിച്ച് ലക്കുകെട്ട് വണ്ടിയോടിച്ചു, അപകടം, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അറസ്റ്റില്‍!!

കൊളംബോ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ശ്രീലങ്കയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്‌ന അറസ്റ്റില്‍. കൊളംബോയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇയാളുടെ വാഹനം ഓട്ടോറിക്ഷയെ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീലങ്കയില്‍ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണിത്. അതേസമയം സംഭവത്തില്‍ കരുണരത്‌നയ്ക്ക് ജാമ്യ അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് മൊത്തം നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്.

from Oneindia.in - thatsMalayalam News https://ift.tt/2V9xmhk
via IFTTT