തൃശൂരില്‍ ത്രികോണ മത്സരം ഉണ്ടെന്ന് കരുതുന്നത് തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. സിനിമാ നടനെ കാണുമ്പോള്‍ ആളുകള്‍ കൂടുന്നത് സ്വഭാവികമാണ്. എന്നാല്‍ ആ ആവേശമൊന്നും വോട്ടാകുമെന്ന് കരുതരുത് എന്നും രാജാജി മാത്യു തോമസ് പറഞ്ഞു
The post ‘സിനിമാ നടനെ കാണുമ്പോള്‍ ആളു കൂടുന്നത് സ്വാഭാവികം, ആ ആവേശമൊന്നും വോട്ടാകില്ല’; സുരേഷ് ഗോപിക്കെതിരെ രാജാജി മാത്യു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2VfRDoK
via IFTTT