Breaking

Wednesday, April 3, 2019

ലോകത്തെ ഞെട്ടിച്ച് സൗദി; അരാംകോയുടെ വരുമാനം പുറത്തുവിട്ടു, ആപ്പിളിനേക്കാള്‍ 3 ഇരട്ടി അധിക വരുമാനം

ദമാം: സൗദി അറേമ്പ്യന്‍ ഭരണകൂടത്തിന്‍റെ ഉടമസ്ഥതിയിലുള്ള അരാംകോയുടെ വരുമാന വിവരങ്ങള്‍ അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചുവരുന്നത്. ലോകത്തിലെ തന്നെ എറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി ആരാംകോയുടെ വാര്‍ഷക വരുമാന കണക്കുകളെക്കുറിച്ച് കൃത്യമായ വിവരം സൗദി ഭരണകൂടത്തിന് അപ്പുറത്തുള്ള ഒരാള്‍ക്ക് ഇന്നേവരെ ലഭ്യമായിരുന്നില്ല. മണിപ്പൂരില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി 4 കക്ഷികള്‍; ത്രിപുരയിലും കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം അരാംകോയുടെ വരുമാനത്തെക്കുറിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2uEYXeN
via IFTTT