Breaking

Monday, April 29, 2019

ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മറുപണി; സംസ്ഥാന അധ്യക്ഷന് പകരം മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ

ഷിംല: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ ആകെയുള്ള നാല് സീറ്റുകളിൽ വെറും ഒരു സീററിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. എന്നാൽ 2014ൽ നാലു സീറ്റു,കളും സ്വന്തമാക്കിയാണ് ബിജെപി മറുപടി നൽകിയത്. സംസ്ഥാനത്ത് ഇത്തവണ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2vogEQ6
via IFTTT