Breaking

Wednesday, April 3, 2019

സീറ്റില്ലെന്നറിഞ്ഞതോടെ വിഷാദം പിടിപെട്ടു, തുണയായത് സംഗീതം, വെളിപ്പെടുത്തലുമായി കെവി തോമസ്

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് കെവി തോമസ്. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാനഘട്ടം വരെ കെവി തോമസിന്റെ പേര് ഉയർന്ന് കേട്ടെങ്കിലും നറുക്ക് വീണത് യുവ എംഎൽഎ ഹൈബി ഈഡനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ താൻ കടുത്ത വിഷാദത്തിൽ അകപ്പെട്ടുവെന്ന് കെവി തോമസ്. വിഷാദരോഗത്തിലേക്ക് പോകുമായിരുന്ന സാഹചര്യത്തിൽ നിന്നും

from Oneindia.in - thatsMalayalam News https://ift.tt/2uJoWS5
via IFTTT