Breaking

Wednesday, April 3, 2019

ബുന്ധേല്‍ഖണ്ഡ് പിടിക്കാന്‍ പ്രിയങ്ക, 4 സീറ്റുകള്‍ക്ക് പ്രാധാന്യം, മഹാസഖ്യം കണ്ണുവെച്ച സീറ്റുകള്‍

ലഖ്‌നൗ: കോണ്‍ഗ്രസ് യുപിയില്‍ നിന്ന് ഒറ്റയടിക്ക് 20 സീറ്റ് നേടാനാവില്ലെന്ന നല്ല ബോധ്യമുള്ള പാര്‍ട്ടിക്ക്. ഓരോ ഘട്ടമായി ഓരോ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ബുന്ധേല്‍ഖണ്ഡാണ് കോണ്‍ഗ്രസ് ഇത്തവണ വിജയത്തിനായി ലക്ഷ്യമിടുന്ന മേഖല. എന്നാല്‍ ബിജെപിയുടെ ശക്തമായ കോട്ടയാണിത്. അടുത്തിടെയൊന്നും ബിജെപി പരാജയപ്പെടാത്ത മണ്ഡലമാണ് ഇത്. എന്നാല്‍ പ്രിയങ്ക ജാതിസമവാക്യത്തെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചാരണത്തിനായി ബുന്ധേല്‍ഖണ്ഡില്‍

from Oneindia.in - thatsMalayalam News https://ift.tt/2WGPW0E
via IFTTT