കണ്ണൂര്‍: കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്ന് കഴിഞ്ഞു. അവസാന മണിക്കൂറുകളില്‍ തങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുളള ഓരോ വോട്ടും ഉറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് മുന്നണികള്‍. സിപിഎമ്മിനെ സംബന്ധിച്ച് ഈ പോരാട്ടം വളരെ നിര്‍ണായകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും ദേശീയ തലത്തിലെ നിലനില്‍പ്പുമെല്ലാം സിപിഎമ്മിന് മുന്നിലുളള വെല്ലുവിളികളാണ്.
from Oneindia.in - thatsMalayalam News http://bit.ly/2IqHMqf
via IFTTT
Thursday, April 18, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
എകെജിയുടേയും നായനാരുടേയും ബന്ധുക്കൾ ബിജെപി വേദിയിൽ, സിപിഎമ്മിന് വൻ ക്ഷീണം!
എകെജിയുടേയും നായനാരുടേയും ബന്ധുക്കൾ ബിജെപി വേദിയിൽ, സിപിഎമ്മിന് വൻ ക്ഷീണം!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News