അനിശ്ചിതത്വത്തിനൊടുവില്‍ വയനാട് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ പ്രവര്‍ത്തകരെല്ലാം ആവേശത്തിലാണ്. ഇത്തവണ ദക്ഷിണേന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് തരഗം ആഞ്ഞടിക്കുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍. അതേസമയം രാഹുലിന്‍റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്. ഹിന്ദു ആചാരത്തെ കുറിച്ച് ഒരു ചുക്കും പ്രിയങ്കയ്ക്ക് അറിയില്ല! 'തെളിവ് നിരത്തി' വ്യാപക പ്രചരണം എന്നാല്‍ ഇടതുപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. വിടിയുടെ ഫേസ്ബുക്ക് കുരിപ്പ് ഇങ്ങനെ
from Oneindia.in - thatsMalayalam News https://ift.tt/2V7NnV2
via IFTTT
Monday, April 1, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല\"
'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല\"
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News