Breaking

Monday, April 1, 2019

തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം, ശ്രദ്ധാ കേന്ദ്രമായി വയനാട്, നിർണായ രാഷ്ട്രീയ നീക്കങ്ങൾ ഇങ്ങനെ

ദില്ലി: രാജ്യം ജനവിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം. നിർണായകമായ രാഷ്ട്രീയ നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ വയനാട് മണ്ഡലം രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് രാഹുലിന് അതീവ സുരക്ഷയൊരുക്കാനാണ് പോലീസിന്റെ തീരുമാനം. രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിൽ

from Oneindia.in - thatsMalayalam News https://ift.tt/2CPllXk
via IFTTT