Breaking

Thursday, April 4, 2019

രാഹുല്‍ ഗാന്ധിയുടെ നമ്പറുകളൊന്നും ഫലിക്കുന്നില്ല! അടുത്ത പ്രധാനമന്ത്രി മോദി തന്നെ,സർവ്വേ ഫലം പുറത്ത്

ദില്ലി: 2014ല്‍ രാജ്യത്ത് വീശിയടിച്ച മോദി തരംഗത്തിലാണ് കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായത. 5 വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പഴയ മോദി തരംഗമില്ല എന്നാണ് പലരും വാദിക്കുന്നത്. എന്നാല്‍ ബലാക്കോട്ട് ഭീകരാക്രമണത്തിന് ശേഷം മോദി തരംഗം തിരിച്ച് വന്നിരിക്കുകയാണ്. ജനപ്രിയ നീക്കങ്ങള്‍ രാഹുല്‍ ഗാന്ധി നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്ന മട്ടില്ല. സി വോട്ടര്‍-ഐഎഎന്‍എസ്

from Oneindia.in - thatsMalayalam News https://ift.tt/2G11fLM
via IFTTT